എയര്‍ കൂളര്‍ പ്രവര്‍ത്തിപ്പിക്കാന്‍ ബന്ധുക്കള്‍ വെന്റിലേറ്റര്‍ ഓഫ് ചെയ്തതിനെ തുടര്‍ന്ന് ഐസൊലേഷനിലായിരുന്ന രോഗി മരിച്ചു. രാജസ്ഥാനിലെ കോട്ടയിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. കൊവിഡ് നിരീക്ഷണത്തിലായിരുന്ന 40 കാരനാണ് മരിച്ചത്.